മോഹൻലാലിന് എത്താനാകില്ല; ചൊവ്വാഴ്ച നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റി
കൊച്ചി: ചൊവ്വാഴ്ച വിളിച്ചു ചേർത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച എക്സിക്യൂട്ടീവ് യോഗത്തിൽ ...

