‘അമ്മ’യില്‍ തൊഴില്‍ പീഡനം: ഭാരവാഹികള്‍ക്കെതിരെ മുന്‍ ജീവനക്കാരി പോലീസില്‍
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായിരുന്ന അതുല്യ, സംഘടനയിലെ പ്രമുഖ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ ...

