യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; പൊതുമാപ്പ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു
ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ തിരക്കേറുന്നു. ദുബായിലെ അൽ അവീറിലെ വയലെറ്റെഴ്‌സ് സെറ്റിൽമെന്റ് കേന്ദ്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ...