ഏറ്റവും വൃത്തിയുള്ള രാജ്യം; തീവ്രവാദത്തിൽനിന്ന് പൂർണ്ണ മുക്തം; 2047 ലെ ഇന്ത്യയെക്കുറിച്ച് സ്‌കൂൾ വിദ്യാർത്ഥികളുടെ സ്വപ്‌നങ്ങൾ മൻ കി ബാത്തിൽ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അസമിലെ ഗുവാഹത്തിയിൽ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനി റിദ്ദിമ സ്വർഗിയാരി 2047 ലെ ഇന്ത്യയെ സ്വപ്‌നം കാണുന്നത് ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം, തീവ്രവാദത്തിൽനിന്ന് ...


