കാരുണ്യത്തിന്റെ കരസ്പർശം പ്രയാഗ് രാജിൽ; കുംഭമേളയിലെത്തുന്നവർക്കായി മാതാ അമൃതാനന്ദമയി മഠത്തിന്റെ സേവനകേന്ദ്രം തുറന്നു
ലഖ്നൗ: പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആശുപത്രി, തീർത്ഥാടകർക്കുള്ള സേവനകേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും ...





