Ph.D. എടുക്കാം!! അപേക്ഷ ക്ഷണിച്ച് അമൃത വിശ്വവിദ്യാപീഠം; വിശദാംശങ്ങളിങ്ങനെ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

Ph.D. എടുക്കാം!! അപേക്ഷ ക്ഷണിച്ച് അമൃത വിശ്വവിദ്യാപീഠം; വിശദാംശങ്ങളിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2024, 06:37 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: അമൃത വിശ്വവിദ്യാപീഠത്തിൽ 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി ഡിസംബർ 22 വരെ അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ്, മാനേജ്‌മെൻ്റ്, മെഡിക്കൽ സയൻസസ്, എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ 2025 ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട പിഎച്ച്ഡി പ്രവേശനത്തിനാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ആഗോളതലത്തിൽ പ്രശസ്തരായ റിസർച്ച് ഗൈഡുകളെയുമാണ് അമൃത വിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി വിദ്യാർത്ഥികൾക്കായി ലഭിക്കുക. ഇതിനുപുറമെ ഫുൾടൈം ഗവേഷകർക്ക് 35,000 രൂപ വരെ സ്‌കോളർഷിപ്പ്, 25 ലക്ഷത്തോളം രൂപയുടെ ഗവേഷണ ധനസഹായം, യൂണിവേഴ്‌സിറ്റി ഓഫ് ബഫലോ, പോളിടെക്‌നിക്കോ ഡി മിലാനോ തുടങ്ങിയ അന്താരാഷ്‌ട്ര സർവ്വകലാശാലകളുമായുള്ള സഹകരണം എന്നിവയും അമൃത വിശ്വവിദ്യാപീഠം വിദ്യാർത്ഥികൾക്കായി വാഗ്ദാനം ചെയ്യുന്നു.

നെറ്റ്, ​ഗേറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. കൂടാതെ വിഷയത്തിൽ 60 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്കോടെ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും പിഎച്ച്ഡി പ്രവേശന പരീക്ഷക്കായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.amrita.edu/phd എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ [email protected] എന്ന ഇമെയിൽ വിലാസം വഴി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Tags: PHDAmrita Vishwa VidyapeethamPh.D. Admission
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies