Amrita Vishwa Vidyapeetham - Janam TV
Saturday, November 8 2025

Amrita Vishwa Vidyapeetham

കാരുണ്യത്തിന്റെ കരസ്പർശം പ്രയാഗ് രാജിൽ; കുംഭമേളയിലെത്തുന്നവർക്കായി മാതാ അമൃതാനന്ദമയി മഠത്തിന്റെ സേവനകേന്ദ്രം തുറന്നു

ലഖ്നൗ: പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആശുപത്രി, തീർത്ഥാടകർക്കുള്ള സേവനകേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും ...

വിശ്വസംവാദ കേന്ദ്രം ദ്വിദിന സിറ്റിസൺ ജേർണലിസം ശില്പശാലയ്‌ക്ക് തുടക്കം

കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന ദ്വിദിന സിറ്റിസൺ ജേർണലിസം ശില്പശാലയ്ക്ക് ഇടപ്പള്ളി അമൃത കാമ്പസിൽ തുടക്കമായി. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ യുഗത്തിൽ നന്മ ...

അരക്കോടി രൂപയുടെ മരുന്നുകൾ; ലേബര്‍ റൂമാക്കാൻപറ്റുന്ന മൈനര്‍ ഓപ്പറേഷന്‍ തീയേറ്റർ: കുംഭമേളയ്‌ക്കുള്ള അമൃതമെഡിക്കല്‍വാന്‍ ഫ്ളാഗ്ഓഫ് ചെയ്ത് സുരേഷ് ഗോപി

കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ ...

Ph.D. എടുക്കാം!! അപേക്ഷ ക്ഷണിച്ച് അമൃത വിശ്വവിദ്യാപീഠം; വിശദാംശങ്ങളിങ്ങനെ..

കൊല്ലം: അമൃത വിശ്വവിദ്യാപീഠത്തിൽ 2025 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിനായി ഡിസംബർ 22 വരെ അപേക്ഷിക്കാം. ഹ്യൂമാനിറ്റീസ്, മാനേജ്‌മെൻ്റ്, മെഡിക്കൽ സയൻസസ്, എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിൽ ...

ശ്രീമദ് ഭഗവദ് ഗീത ഒന്നാം അദ്ധ്യായം 8 മിനിറ്റ് 13 സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി; അന്താരാഷ്‌ട്ര ലോക റെക്കോർഡിലിടം പിടിച്ചു യു.കെ.ജി. വിദ്യാർത്ഥിനി

കൊല്ലം: ശ്രീമദ് ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം എട്ട് മിനിറ്റ് പതിമൂന്ന് സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി കഴിവ് തെളിയിച്ച് അഞ്ചുവയസ്സുകാരി പൂർണ്ണകൃപ, ഇന്റർനാഷണൽ ബുക്ക് ഓഫ് ...