Amrith Scheme - Janam TV

Amrith Scheme

ഓടകളിൽ ഇനി മലിനജലം കെട്ടിക്കിടക്കില്ല; കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് നാടിന് സമർപ്പിക്കും

കണ്ണൂർ: കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പടന്നപ്പാലത്ത് നിർമ്മിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി. 27. 03 കോടി രൂപ ചെലവഴിച്ചാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. ശുദ്ധീകരണ ...