ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഗവേഷണത്തിന് കരുത്തായി അമൃതയിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
കൊച്ചി: ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഗവേഷണത്തിന് കരുത്തായി അമൃതയിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഡ്രഗ് ഡിസൈൻ ആൻഡ് ഡിസ്കവറി ഡിസ്കഷൻ ഗ്രൂപ്പിൻറെ ...


