ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഗവേഷണത്തിന് കരുത്തായി അമൃതയിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

  ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഗവേഷണത്തിന് കരുത്തായി അമൃതയിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2025, 03:54 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:   ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഗവേഷണത്തിന് കരുത്തായി അമൃതയിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു.  ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഡ്രഗ് ഡിസൈൻ ആൻഡ് ഡിസ്കവറി ഡിസ്കഷൻ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് അമൃത സ്കൂൾ ഓഫ് ഫാർമസി നാഷണൽ കോൺഫറൻസ് ഓൺ ഡിസൈൻ ആൻഡ് ഡിസ്കവറി സംഘടിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും ഗവേഷക മേഖലയിലെ വിദഗ്ധരും വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു. ഫാർമസ്യൂട്ടിക്കൽ ഗവേഷണ മേഖലയിൽ രൂപംകൊണ്ട പുതിയ പ്രവണതകളെ കുറിച്ചുള്ള ചർച്ചകൾക്ക് സമ്മേളനം വേദിയായി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ് റിസർച്ച് വിഭാഗം ഡീൻ ഡോ. ടി. കെ. മനോജ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഐപിഎ കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. പി. ജയശേഖർ ചടങ്ങിൽ സംസാരിച്ചു. അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം. യുവ ഗവേഷകരിൽ ശാസ്ത്രീയ കൗതുകം ഉണർത്താൻ സമ്മേളനത്തിന് സാധിച്ചു എന്ന് ചൂണ്ടിക്കാട്ടി. ഗവേഷകരംഗത്തെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള 210 പേർ സമ്മേളനത്തിൽ ഭാഗമായി. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ നിർമാണ മത്സരവും സംഘടിപ്പിച്ചിരുന്നു.

Tags: conclaveamritha
Share
Tweet
SendShare

More News from this section

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

Latest News

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies