എഴുപത് അമൃതവർഷങ്ങൾ; പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ
മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാമത് ജന്മദിനഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ കൊല്ലം അമൃതപുരിയിൽ നടന്നു. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ വൈകിട്ടോടെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. ...

