എഴുപത് അമൃതവർഷങ്ങൾ; പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ
Sunday, December 10 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

എഴുപത് അമൃതവർഷങ്ങൾ; പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ

Janam Web Desk by Janam Web Desk
Oct 3, 2023, 12:05 pm IST
A A
FacebookTwitterWhatsAppTelegram

മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതാമത് ജന്മദിനഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ കൊല്ലം അമൃതപുരിയിൽ നടന്നു. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ വൈകിട്ടോടെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. കൊറോണ മൂലം കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ ആഘോഷ പരിപാടികൾ നടക്കുന്നുണ്ടായിരുന്നില്ല.എല്ലാ വർഷവും ആഘോഷങ്ങൾ അമ്മയുടെ ജന്മദിനമായ സെപ്റ്റംബർ 27നാണെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ് ആചരിക്കുന്നത്.

പിറന്നാൾ ദിനത്തിൽ അമ്മയുടെ അനുഗ്രഹം തേടി മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലും എത്തി. അമൃതപുരിയിൽ നടന്ന ചടങ്ങിൽ അദ്ദേഹം അമ്മയ്‌ക്ക് ഹാരാർപ്പണം നടത്തി. പാദങ്ങളിൽ വീണ് അനുഗ്രഹം തേടിയ നടനെ അമ്മ അനുഗ്രഹിച്ചു. ശേഷം അമ്മയുടെ പാദപൂജ ചടങ്ങലും മോഹൻലാൽ സജീവ സാന്നിദ്ധ്യമായിരുന്നു.

അതേസമയം സംസ്‌കാരിക സമ്മേളനത്തിൽ 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. കേരളം, തമിഴ്നാട് , തെലങ്കാന സംസ്ഥാനങ്ങളിലെ ഗവർണർമാർ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള അമ്മയുടെ ഭക്തർ ഭക്തി നിർഭരമായ മനസ്സുകളോടെ ഈ ചടങ്ങുകളിൽ പങ്കെടുക്കുകയും ദൃശ്യ മാധ്യമങ്ങളോടെ വീക്ഷിക്കുകയും ചെയ്തു.

Tags: mohanlalAMRITHANANTHAMAYI
ShareTweetSendShare

More News from this section

മലപ്പുറത്ത് വിദ്യാർത്ഥി സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

മലപ്പുറത്ത് വിദ്യാർത്ഥി സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

കേരള-ഗൾഫ് യാത്രക്കപ്പൽ; അനുമതി നൽകി കേന്ദ്രം, ടെൻഡർ നടപടികൾ ആരംഭിച്ചു

കേരള-ഗൾഫ് യാത്രക്കപ്പൽ; അനുമതി നൽകി കേന്ദ്രം, ടെൻഡർ നടപടികൾ ആരംഭിച്ചു

കാനത്തിന് അന്ത്യാഞ്ജലി; വീട്ടുവളപ്പിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം

കാനത്തിന് അന്ത്യാഞ്ജലി; വീട്ടുവളപ്പിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

ശബരിമല സന്നിധാനത്ത് വിരിവയ്‌ക്കാനും അന്നദാനത്തിനും ദേവസ്വം ബോർഡ് സൗകര്യമൊരുക്കണം: ആവശ്യവുമായി ഹിന്ദു ഐക്യവേദി

സ്വര്‍ണവില ഇന്നും മേലോട്ട്; നിരക്കിങ്ങനെ..

ആശ്വാസം! വിപണിയിൽ മാറ്റമില്ലാതെ സ്വർണവില

ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച്  പോലീസ് ജീപ്പ് നിര്‍ത്താതെ പോയതായി പരാതി; റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് ഡെപ്യൂട്ടി തഹസില്‍ദാര്‍

മുൻവൈരാ​ഗ്യത്തിന്റെ പേരിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 2 പേരുടെ നില ഗുരുതരം, 2 പേർ കസ്റ്റഡിയിൽ

Load More

Latest News

ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒൻമ്പത് പേരെ കുടുക്കി കശ്മീർ പോലീസ്

ഭീകരവാദത്തേയും വിഘടനവാദത്തേയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; ഒൻമ്പത് പേരെ കുടുക്കി കശ്മീർ പോലീസ്

കാർ ട്രക്കുമായി കൂട്ടിയിടിച്ചു തീപിടിച്ചു; ലോക്ക് ജാമായി, പിഞ്ചു കുഞ്ഞടക്കം എട്ടുപേർ വെന്തുമരിച്ചു

കാർ ട്രക്കുമായി കൂട്ടിയിടിച്ചു തീപിടിച്ചു; ലോക്ക് ജാമായി, പിഞ്ചു കുഞ്ഞടക്കം എട്ടുപേർ വെന്തുമരിച്ചു

റെയ്ഡിന്റെ ഭാഗമായത് 100ലധികം ഉദ്യോഗസ്ഥർ; ഇരുന്നൂറോളം ബാഗുകളിലുള്ള പണം എണ്ണിത്തീർക്കാൻ 40ലധികം മെഷീനുകൾ; പ്രതികരിക്കാതെ ധീരജ് സാഹു

റെയ്ഡിന്റെ ഭാഗമായത് 100ലധികം ഉദ്യോഗസ്ഥർ; ഇരുന്നൂറോളം ബാഗുകളിലുള്ള പണം എണ്ണിത്തീർക്കാൻ 40ലധികം മെഷീനുകൾ; പ്രതികരിക്കാതെ ധീരജ് സാഹു

‘മാദ്ധ്യമ പ്രവർത്തകരുടെ ആയുധം ധാർമികതയും ചിന്തകളുമാകണം’; കവിതയിലൂടെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി

‘മാദ്ധ്യമ പ്രവർത്തകരുടെ ആയുധം ധാർമികതയും ചിന്തകളുമാകണം’; കവിതയിലൂടെ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി

ജനങ്ങളാണ് രാജാവ്; പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിച്ച് പരിഹാരം; ‘ജനതാ ദർശനം’ നടത്തി യോ​ഗി ആദിത്യനാഥ്

ജനങ്ങളാണ് രാജാവ്; പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരാതികൾ സ്വീകരിച്ച് പരിഹാരം; ‘ജനതാ ദർശനം’ നടത്തി യോ​ഗി ആദിത്യനാഥ്

ഭാരതം, ലോകത്തിലെ ദുരന്തം അനുഭവിക്കുന്ന ജനതയ്‌ക്ക് മുഴുവൻ അഭയം കൊടുത്ത ഏക രാജ്യം: ഇന്ദ്രേഷ് കുമാർ

ഭാരതം, ലോകത്തിലെ ദുരന്തം അനുഭവിക്കുന്ന ജനതയ്‌ക്ക് മുഴുവൻ അഭയം കൊടുത്ത ഏക രാജ്യം: ഇന്ദ്രേഷ് കുമാർ

ഷബ്നയുടെ മരണത്തിൽ മകളുടെ മൊഴി രേഖപ്പെടുത്തി പോലീസ്; ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

ഷബ്നയുടെ മരണത്തിൽ മകളുടെ മൊഴി രേഖപ്പെടുത്തി പോലീസ്; ഭർത്താവിന്റെ കുടുംബത്തെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

തരാനുള്ള പണം തരൂ സർക്കാരേ… എന്നിട്ട് മതി ബ്രഡ്; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബ്രഡ് വിതരണം നിലച്ചു; കുടിശിക പണം ലഭിക്കാതെ ബ്രഡ്ഡില്ലെന്ന്  കമ്പനി

തരാനുള്ള പണം തരൂ സർക്കാരേ… എന്നിട്ട് മതി ബ്രഡ്; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബ്രഡ് വിതരണം നിലച്ചു; കുടിശിക പണം ലഭിക്കാതെ ബ്രഡ്ഡില്ലെന്ന് കമ്പനി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist