Amruthasatham - Janam TV

Amruthasatham

ആർഎസ്എസിൽ അവകാശവാദങ്ങളില്ല സ്ഥാനാർത്ഥികളുമില്ല: ഡോ. മോഹൻ ഭാഗവത്

കോഴിക്കോട്: ആർഎസ്എസിൽ അവകാശവാദങ്ങളും സ്ഥാനാർത്ഥികളുമില്ലെന്ന് രാഷ്ട്രീയ സ്വയം സേവക്‌സംഘ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നേട്ടങ്ങൾക്ക് അവകാശവാദം ഉന്നയിക്കുന്ന പൊതുരാഷ്ട്രീയം പോലെയല്ല ആർഎസ്എസിന്. ആർഎസ്എസിൽ അവകാശവാദങ്ങൾക്ക് ഇടമില്ലെന്നും ...