അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ വെടിവയ്പ്പ് ; രണ്ട് പേർക്ക് പരിക്ക്
ന്യൂഡൽഹി : അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്ക് . സർവകലാശാലയിലെ രണ്ട് ജീവനക്കാരെയാണ് മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ക്യാമ്പസിനുള്ളിൽ വച്ച് വെടിവെച്ചത് ...