അലിഗഡ് മുസ്ലീം സർവകലാശാലയിൽ ഹോളി ആഘോഷിക്കണമെങ്കിൽ പണം നൽകണം : ആഘോഷിക്കാനെത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ച് മതമൗലികവാദികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അലിഗഡ് മുസ്ലീം സർവകലാശാലയിൽ ഹോളി ആഘോഷിക്കണമെങ്കിൽ പണം നൽകണം : ആഘോഷിക്കാനെത്തിയ വിദ്യാർത്ഥികളെ മർദ്ദിച്ച് മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 08:19 am IST
FacebookTwitterWhatsAppTelegram

ലക്നൗ : അലിഗഡ് മുസ്ലീം സർവകലാശാലയിൽ ഹോളി ആഘോഷിച്ച വിദ്യാർത്ഥികൾക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ഇതിൽ ഇസ്ലാമിസ്റ്റുകൾ അക്രമിക്കാൻ പാഞ്ഞടുക്കുന്നതും , മറ്റ് വിദ്യാർത്ഥികൾ ഓടി രക്ഷപെടുന്നതും കാണാം .

സംഭവത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.സർവകലാശാലയിലെ മാസ്റ്റർ ഓഫ് ആർട്‌സ് (എംഎ) അവസാന വർഷ വിദ്യാർത്ഥിയായ ആദിത്യ പ്രതാപ് സിംഗ് ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട് . നൂറുകണക്കിന് വിദ്യാർത്ഥികൾ കോളേജ് ഗ്രൗണ്ടിൽ ഹോളി ആഘോഷിക്കാനായി ഒത്തുകൂടിയപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.

സ്ഥലത്തെത്തിയ അക്രമികൾ ഹിന്ദുക്കളെയും ഹിന്ദു ദൈവങ്ങളെയും ആക്ഷേപിക്കുന്നുണ്ടായിരുന്നു. ഇതിനെ എതിർത്തതോടെ അക്രമികൾ തലയിൽ റിവോൾവർ കാട്ടി ഭീഷണിപ്പെടുത്തുകയും , ഹോളി ആഘോഷിക്കാനുള്ള അനുമതിക്ക് പകരമായി പണം ആവശ്യപ്പെടുകയും ചെയ്തു. പണം കൈപ്പറ്റിയിട്ടും ഹോളി ആഘോഷിക്കാനെത്തിയ വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു.

മിസ്വാ കേസർ, സക്കീർ റഹ്മാൻ, സായിദ് ഷെർബാനി, ഷാരൂഖ് സാബ്രി, ഷോയിബ് ഖുറേഷി, അഹമ്മദ് മുസ്തഫ ഷെർബാനി, ബാനി, സെഹ്‌വാൻ ഖാൻ, ഫൈസൽ ത്യാഗി, അർസൻ സിദ്ദിഖി എന്നിവരടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത് .

 

 

Tags: amu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies