Amusement Park - Janam TV
Friday, November 7 2025

Amusement Park

റോളർ കോസ്റ്റർ ചതിച്ചു; താഴേക്ക് വീണ 24-കാരി മരിച്ചു; ദാരുണകാഴ്ചയ്‌ക്ക് സാക്ഷിയായി പ്രതിശ്രുത വരൻ

ന്യൂഡൽഹി: അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ചാണക്യപുരി സ്വദേശിയായ 24-കാരി പ്രിയങ്കയാണ് മരിച്ചത്. പ്രതിശ്രുത വരനൊപ്പം അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ കയറിപ്പോഴായിരുന്നു അപകടം. റോളർ ...

ഹൈദരാബാദ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡിന്റെ പ്രവർത്തനം നിലച്ചു, കുട്ടികൾ ഉൾപ്പെടെ തലകീഴായി കിടന്നത് അര മണിക്കൂറോളം

ഹൈദരാബാദ്: അമ്യൂസ്മെന്റ് പാർക്കിൽ ഒരു റൈഡിലെ ബാറ്ററി തകരാറിലായത് മൂലം വിനോദസഞ്ചാരികൾ കുടുങ്ങിയത് അരമണിക്കൂറോളം. ഹൈദരാബാദിലെ നുമൈഷ് എക്സിബിഷൻ അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. റൈഡിൻ്റെ പ്രവർത്തനം നിലച്ചതോടെ ...

അമ്യൂസ്‌മെന്റ പാർക്കിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി നാലു വയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

യുക്രെയിൻ : അമ്യൂസ്‌മെന്റെ പാർക്കിൽ കളിക്കുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങി നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. യുക്രെയിനിലെ മൈക്കോളൈവ് നഗരത്തിലെ അമ്യുസ്‌മെന്റെ പാർക്കിലാണ് അപകടം നടന്നത്. കുട്ടിയുടെ കഴുത്തിൽ ...

വിനോദ സഞ്ചാരികളുടെ ഹബ്ബാകാൻ ശ്രീനഗർ; ഡിസ്‌നി ലാൻഡ് മാതൃകയിൽ 100 ഏക്കറിൽ അമ്യൂസ്‌മെന്റ് പാർക്ക് വരുന്നു

ശ്രീനഗർ: വിനോദ സഞ്ചാരികളുടെ ഹബ്ബായി മാറാനൊരുങ്ങി ശ്രീനഗർ. ഡിസ്‌നി ലാൻഡ് മാതൃകയിലുള്ള വലിയ അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. 100 ഏക്കറിലാകും പദ്ധതി ആവിഷ്‌കരിക്കുക. അമ്യൂസ്‌മെന്റ് ...

റോളർ കോസ്റ്റർ സ്തംഭിച്ചു; 235 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ; അപകടം സംഭവിച്ചത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റൈഡിന്

അമ്യൂസ്‌മെന്റ് പാർക്കുകളിലെ റൈഡുകളിൽ കയറാൻ ആവേശഭരിതരാകുന്ന നിരവധിയാളുകളുണ്ട്. എന്നാൽ അത്തരം റൈഡുകൾ ഭീതിപ്പെടുത്തുന്നതിനാൽ വേറെ ചില കൂട്ടർ തിരിഞ്ഞ് നോക്കാറുമില്ല. ഏറെ ജനപ്രീതി സൃഷ്ടിച്ച റോളർ കോസ്റ്ററുകളിൽ ...