മിണ്ടാതിരുന്ന് താൻ മിണ്ടാപ്രാണിയായെന്ന് ആരിഫ്; അധികാരം ഉണ്ടായിരുന്നപ്പോൾ ഫാഷൻ ഷോ കളിച്ചു നടന്നു; ഇനിയുള്ള കാലം ഇങ്ങനെ കരഞ്ഞോണ്ടിരിക്കാമെന്ന് മറുപടി
ആലപ്പുഴ: 'ഞാൻ അങ്ങനെ മിണ്ടാപ്രാണി' ആയി എന്ന കവിത വീണ്ടും സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് മുൻ ആലപ്പുഴ എംപി എ.എം ആരിഫ്. " " ഇന്നേയ്ക്ക് ഒൻപത് വർഷങ്ങൾക്ക് ...


