ഹൈന്ദവ വിശ്വാസങ്ങൾക്ക് നേരെയുള്ള അവഹേളനം: ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഷംസീർ മാപ്പ് പറയണം: സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്
കോഴിക്കോട്: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ ആഞ്ഞടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ...


