ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് പ്രസ്താവന; ഷംസീർ രാജിവച്ചൊഴിയണമെന്ന് കെഎച്എൻഎ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ച് പ്രസ്താവന; ഷംസീർ രാജിവച്ചൊഴിയണമെന്ന് കെഎച്എൻഎ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2023, 09:26 pm IST
FacebookTwitterWhatsAppTelegram

ഹ്യൂസ്റ്റൺ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും, പുഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഭരണഘടനാ പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും രാജിവെച്ചൊഴിയണമെന്നും കെഎച്ച്എൻഎ പ്രസിഡന്റ് ജി.കെ പിള്ള. ജനങ്ങളിൽ ആരോടും പ്രീതിയോ ഭീതിയോ കൂടാതെ പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത ഷംസീറിൽ ഹിന്ദുക്കൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിന് ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് അനുചിതമാണെന്നും കേരളത്തിലെ നിയമസഭാ സാമാജികർ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ചാനൽ ചർച്ചകളിൽ ഇസ്ലാം മതത്തെയും ഖുറാനെയും വാനോളം പുകഴ്‌ത്തി സംസാരിക്കുന്ന ഷംസീറിന് ഹിന്ദു ദേവന്മാരെയും വിശ്വാസത്തെയും അപമാനിക്കാൻ എന്തധികാരമെന്ന് കെഎച്എൻഎ ജനറൽ സെക്രട്ടറി സുരേഷ് നായർ മിനിസോട്ട ചോദിച്ചു. കേരളത്തിൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാർ ഹൈന്ദവർക്കെതിരെയും ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയും പ്രവർത്തിക്കുന്നത് തുടരാനാണ് ഭാവമെങ്കിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ നോക്കിനിൽക്കില്ലെന്നും സുരേഷ് നായർ കൂട്ടിച്ചേർത്തു.

പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികൾ ഇരുന്നിട്ടുള്ള സ്പീക്കർ കസേരയിൽ ഷംസീറിനെ പോലെയുള്ള അല്പബുദ്ധികളെ പ്രതിഷ്ഠിച്ചത് വഴി കമ്യൂണിസത്തിന്റെ കുഴിതോണ്ടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും പാർട്ടിയിൽ ആർജ്ജവമുള്ള നേതാക്കൾ ഇത്തരക്കാരെ നിലയ്‌ക്കുനിർത്താൻ മുന്നോട്ടുവരുമെന്നാണ് തങ്ങളുടെ വിശ്വാസം എന്നും കെഎച്എൻഎ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലാണ് ഷംസീർ വിവാദ പ്രസ്താവന നടത്തിയതെന്നും യോഗത്തിൽ പങ്കെടുത്ത കുരുന്നുകളുടെ മാനസിക വികാരം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഷംസീറിനെതിരെ നടപടിയ്‌ക്കായി ആവശ്യപ്പെടുമെന്നും കെഎച്എൻഎ നേതാക്കൾ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Tags: AN Shamsheer
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies