anadh mahindra - Janam TV
Wednesday, July 16 2025

anadh mahindra

ഈ ബിജെപി മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് ഹൈലൈറ്റ് : ഈ പെരുമാറ്റമാണ് കമ്പനികളെ ആകർഷിക്കുന്നതും ; ഭജൻലാലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ബിസിനസ്സ് രംഗത്ത് വളരെ സ്വാധീനമുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര . ട്രാക്ടറുകളിലും സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുള്ള മഹീന്ദ്ര ഗ്രൂപ്പ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, ഓട്ടോമൊബൈൽ, ഇൻഫർമേഷൻ ...

ഞാനും ദിവസവും ചെയ്യാറുണ്ട് സൂര്യ നമസ്‌കാരം , എന്നാലും ഇതു പോലെ : അനായാസം സൂര്യനമസ്ക്കാരം , പ്രണതിയ്‌ക്ക് ആശംസയുമായി ആനന്ദ് മഹീന്ദ്ര

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്നെ ഏറെ ആകർഷിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളും , വീഡിയോകളും അദ്ദേഹം X-ൽ പങ്ക് വയ്ക്കാറുണ്ട്. ...

‘ നീരജ്, നിങ്ങൾ മികച്ച കായികതാരവും നല്ല മനുഷ്യനുമാണ് ‘ ; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ഒളിമ്പിക്സിൽ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് സ്വർണ്ണം നഷ്ടമായപ്പോൾ താൻ തകർന്ന് പോയെന്ന് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിലാണ് താൻ ഇത് ...

ഹൃദയം വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണ് ; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര

വയനാട് ; പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസവാക്കുകളുമായി പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര . കേരളത്തിലെ ഏറ്റവും മനോഹരമായ ജില്ലകളിലൊന്നായ വയനാട്ടിലെ ദുരന്തത്തിന് ...

സംസ്‌കാരത്തിന് ഊന്നൽ നൽകിയുള്ള നിർമ്മാണം ; തിരുച്ചിറപ്പള്ളിയിലെ ഈ ടെർമിനൽ അതിശയകരം : പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെ പുതിയ ടെർമിനലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര . ‘ തിരുച്ചിറപ്പള്ളിയിലെ പുതിയ എയർപോർട്ട് ടെർമിനൽ അതിശയകരമായി തോന്നുന്നു. പ്രത്യേകിച്ചും പ്രാദേശിക സംസ്‌കാരത്തിനും ഡിസൈൻ ഘടകങ്ങൾക്കും ...

കാത്തിരിപ്പ് വെറുതെയായില്ല , നന്നായി ചെയ്തു ; മുംബൈയിലെ കടലിനടിയിലെ തുരങ്കത്തിലൂടെയുള്ള യാത്രയുടെ ദൃശ്യങ്ങൾ പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ ; മുംബൈ തീരദേശ റോഡിന്റെ ഭാഗമായ കടലിനടിയിലെ തുരങ്കത്തിലൂടെയുള്ള യാത്രയുടെ ദൃശ്യങ്ങൾ പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര . യാത്രയ്ക്കായി ഇത് തുറന്ന് നൽകാൻ കാത്തിരിക്കുകയായിരുന്നുവെന്നും ...

എന്റെ പ്രചോദനം ശ്രീരാമൻ , രാമരാജ്യം എല്ലാവരുടെയും അഭിലാഷം ; ‘റാം’ എന്ന വാക്ക് ഇന്ന് ലോകത്തിന്റേതാണ് ; ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ആശംസകളുമായി ആനന്ദ് മഹീന്ദ്ര . ഇന്ന് റാം എന്ന വാക്ക് ലോകത്തിന് തന്നെ സ്വന്തമാണെന്നാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത് ...