ഈ ബിജെപി മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് ഹൈലൈറ്റ് : ഈ പെരുമാറ്റമാണ് കമ്പനികളെ ആകർഷിക്കുന്നതും ; ഭജൻലാലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ബിജെപി മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് ഹൈലൈറ്റ് : ഈ പെരുമാറ്റമാണ് കമ്പനികളെ ആകർഷിക്കുന്നതും ; ഭജൻലാലിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 11:05 am IST
FacebookTwitterWhatsAppTelegram

ബിസിനസ്സ് രംഗത്ത് വളരെ സ്വാധീനമുള്ള വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര . ട്രാക്ടറുകളിലും സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമുള്ള മഹീന്ദ്ര ഗ്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഓട്ടോമൊബൈൽ, ഇൻഫർമേഷൻ ടെക്‌നോളജി, എയ്‌റോസ്‌പേസ് തുടങ്ങി വിവിധ മേഖലകളിലേക്കും വ്യാപിച്ചു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പുകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത് .

ജയ്പൂരിൽ നടന്ന റൈസിംഗ് രാജസ്ഥാൻ നിക്ഷേപക ഉച്ചകോടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പങ്ക് വച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ‘ ലോകോത്തര നിലവാരത്തിലുള്ള ഒരു വേദിയിൽ അത് കാര്യക്ഷമമായി സംഘടിപ്പിച്ചു.പക്ഷേ, മുഖ്യമന്ത്രിയുടെ താഴേത്തട്ടിലുള്ള പെരുമാറ്റമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഹൈലൈറ്റ് @ഭജൻലാൽബിജെപി . അനൗപചാരികമായി എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാം . ഒപ്പം മികച്ച നർമ്മബോധമുള്ളയാളുമാണ്.ഇതുപോലൊരു ഔപചാരിക പരിപാടി അദ്ദേഹം കൂടുതൽ ആസ്വാദ്യകരമാക്കി. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ലീഡ് ‘ഹോസ്റ്റിന്റെ’ വ്യക്തിത്വം ആ സംസ്ഥാനം എത്ര ഊഷ്മളമായിരിക്കുമെന്ന് വിലയിരുത്താൻ കമ്പനികളെ സഹായിക്കുന്നു.‘ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

ഭജൻലാലിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.

Tags: anadh mahindra
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies