ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്
ഒന്റാറിയോ: ഇന്ത്യന്‍ സ്ക്വാഷിന് അഭിമാന നിമിഷം സമ്മാനിച്ച് അനഹത് സിങ് ലോക ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. 2005-ല്‍ ജോഷ്ന ചിനപ്പയ്ക്ക് ശേഷം ഈ നേട്ടം ...

