നാടകീയതകളില്ല, ലളിതവും വ്യക്തവും ആത്മവിശ്വാസവും നിറഞ്ഞ പ്രഖ്യാപനങ്ങൾ; ഇടക്കാല ബജറ്റിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: ഭാരതത്തിന്റെ വികസനത്തിൽ ഊന്നൽ നൽകുന്ന രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനത്തെ പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. വികസിത ഭാരതം ലക്ഷ്യം ...

