“മമതയുമായി ഒരു പൊതുവേദി പങ്കിടുകയോ, അവരുള്ള ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല”: നിലപാട് വ്യക്തമാക്കി ഗവർണർ സി വി ആനന്ദ ബോസ്
കൊൽക്കത്ത: സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പൂർണമായി പരാജയപ്പെട്ടുവെന്ന് ഗവർണർ സി വി ആനന്ദ ബോസ്. ആർ ജി കാർ ആശുപത്രിയിലെ ...