"മമതയുമായി ഒരു പൊതുവേദി പങ്കിടുകയോ, അവരുള്ള ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല": നിലപാട് വ്യക്തമാക്കി ​ഗവർണർ സി വി ആനന്ദ ബോസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മമതയുമായി ഒരു പൊതുവേദി പങ്കിടുകയോ, അവരുള്ള ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല”: നിലപാട് വ്യക്തമാക്കി ​ഗവർണർ സി വി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 06:33 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പൂർണമായി പരാജയപ്പെട്ടുവെന്ന് ​ഗവർണർ സി വി ആനന്ദ ബോസ്. ആർ ജി കാർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ബം​ഗാളിലെ തെരുവോരങ്ങളിൽ പോലും അക്രമങ്ങൾ നടക്കുകയാണെന്നും ​ഗവർണർ പറഞ്ഞു. ​​ഗവർണറുടെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് ​ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

“ബം​ഗാൾ ജനതയുടെയും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെയും വികാരങ്ങൾ മനസിലാക്കുന്നതിലും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിലും മമത ബാനർജിയുടെ സർക്കാർ പരാജയപ്പെട്ടു. മുഖ്യമന്ത്രിയെ സാമൂഹികമായി ബഹിഷ്കരിക്കാൻ ഞാൻ തീരുമാനിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുമായി ഒരു പൊതുവേദി പങ്കിടുകയോ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല”.

“കുറ്റകൃത്യങ്ങൾ കണ്ടെത്തി ശിക്ഷ നടപ്പിലാക്കേണ്ട ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരെ പോലും ക്രിമിനൽ സ്വഭാവമുള്ള ​ഗുരുതരമായ ആരോപണങ്ങളും ഉയരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുകൊണ്ടിരിക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിക്കുന്നതിൽ ആരോ​ഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയായ മമത പരാജയപ്പെട്ടു. ആരോ​ഗ്യ മേഖലയെ സംരക്ഷിക്കാൻ പോലും മുഖ്യമന്ത്രിയ്‌ക്ക് സാധിച്ചില്ല. സംസ്ഥാനത്തുടനീളം, തെരുവുകളിലും ആശുപത്രികളിലും ന​ഗരങ്ങളിലും അക്രമം നടന്നുകൊണ്ടിരിക്കുന്നു”.

കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിന് പൊലീസ് കമ്മീഷണർ കൂട്ടിനിന്നു. തെളിവ് നശിപ്പിച്ചതിന് ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. സംസ്ഥാനത്തെ ആളുകളുടെ അവസ്ഥ ഓർത്ത് തനിക്ക് ആശങ്കയുണ്ടെന്നും സി വി ആനന്ദ ബോസ് പറഞ്ഞു.

Tags: west bengalAnanda BoseChief Minister Mamata Banerjeesocially boycot
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies