4 ബില്യൺ ഇന്ത്യക്കാരും നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ; ഈ മണ്ണിൽ പിറന്ന കളിയിൽ ഇന്ത്യയ്‌ക്ക് തന്നെ വിജയമെന്ന് അദാനി
ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘംത്തിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര . ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണ നേട്ടത്തോടെയാണ് ഇന്ത്യ ...

