4 ബില്യൺ ഇന്ത്യക്കാരും നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ; ഈ മണ്ണിൽ പിറന്ന കളിയിൽ ഇന്ത്യയ്ക്ക് തന്നെ വിജയമെന്ന് അദാനി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4 ബില്യൺ ഇന്ത്യക്കാരും നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ; ഈ മണ്ണിൽ പിറന്ന കളിയിൽ ഇന്ത്യയ്‌ക്ക് തന്നെ വിജയമെന്ന് അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 10:01 am IST
FacebookTwitterWhatsAppTelegram

ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘംത്തിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര . ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണ നേട്ടത്തോടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഇതാദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്.

ചെസ്സ് താരങ്ങളായ പ്രഗ്‌നാനന്ദ , ഗുകേഷ് ദൊമ്മരാജു, അർജുൻ എറിഗെസായി, വിദിത് ഗുജറാത്തി, തുടങ്ങിയവർക്ക് അഭിനന്ദന സന്ദേശങ്ങൾ പ്രവഹിക്കുന്നുണ്ട്. ചരിത്രവിജയം ഇന്ത്യയ്‌ക്ക് അഭിമാനമാണെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഒപ്പം എല്ലാ ഇന്ത്യൻ താരങ്ങളുടെയും ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തു.

‘ കിരീടം ഇപ്പോൾ ഇന്ത്യയുടേതാണ്. കിരീടം ചതുരംഗത്തിന്റെയും, ചെസ്സിന്റെയും ജന്മസ്ഥലത്തേക്ക് തന്നെ വരുന്നു. 4 ബില്യൺ ഇന്ത്യക്കാർ 5 പേരടങ്ങുന്ന ഈ ടീമിനെ സല്യൂട്ട് ചെയ്യുന്നു ‘ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും അഭിനന്ദനങ്ങൾ അറിയിച്ച് രംഗത്തെത്തി . “ഇന്ത്യയ്‌ക്ക് എന്തൊരു ചരിത്ര നിമിഷം! 2024-ലെ ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയതിന് പുരുഷ-വനിതാ ടീമുകൾക്ക് അഭിനന്ദനങ്ങൾ! ഈ മണ്ണിൽ പിറന്ന ചതുരംഗ കളിയിൽ തന്നെ ഇന്ത്യ വീണ്ടും ആധിപത്യം സ്ഥാപിക്കുന്നു. ഞങ്ങളുടെ വേരുകളിലേക്കുള്ള അഭിമാനകരമായ തിരിച്ചുവരവ്! ” എന്നാണ് അദാനി കുറിച്ചത്.

Tags: chessAdaniIndiaanandh mahidra
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies