അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ; ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖരുടെ ലിസ്റ്റ് പുറത്ത്
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ഏറ്റവും വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു കുടുംബവും. ഈ വർഷം ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നതെങ്കിലും പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ അടുത്തമാസം ...