അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾ; ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖരുടെ ലിസ്റ്റ് പുറത്ത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾ; ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖരുടെ ലിസ്റ്റ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 10:35 pm IST
Facebook
Twitter
WhatsAppTelegram

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ഏറ്റവും വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു കുടുംബവും. ഈ വർഷം ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നതെങ്കിലും പ്രീവെഡ്ഡിം​ഗ് ആഘോഷങ്ങൾ അടുത്തമാസം ആദ്യം നടക്കുകയാണ്. മാർച്ച് 1 മുതൽ 3 വരെ ഗുജറാത്തിലെ ജാംനഗറിലാണ് പ്രീ വെഡ്ഡിംഗ് പരിപാടികള്‍ നടക്കുന്നത്. ഈ വർഷം മുംബൈയിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹം.

രാജ്യത്തെ ഏറ്റവും വലിയ പ്രീവെഡ്ഡിം​ഗ് ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുള്ള നിരവധി പ്രമുഖരുടെ പേരുവിവരങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. രജനികാന്ത്, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ജാൻവി കപൂർ, രൺബീർ കപൂർ-ആലിയ ഭട്ട്, ദീപിക പദുക്കോൺ-രൺവീർ സിംഗ്, കത്രീന കൈഫ്-വിക്കി കൗശൽ, മാനുഷി ഛില്ലർ, അക്ഷയ് കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് സൂചനകൾ.

അതേസമയം, വിവാഹത്തിന് മുന്നോടിയായി ജാംനഗറില്‍ പതിനാല് ക്ഷേത്രങ്ങള്‍ പണിതിരിക്കുകയാണ് അംബാനി കുടുംബം. നിത അംബാനി കള്‍ച്ചറല്‍ സെന്ററാണ് ഈ ക്ഷേത്രങ്ങളുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ദേവീ ദേവന്‍മാരുടെ പ്രതിമകള്‍, മനോഹരമായി പണിത തൂണുകള്‍, ഫ്രെസ്‌കോ സ്‌റ്റൈലിലുള്ള പെയിന്റിംഗുകളെല്ലാം ചേർന്ന് മനോഹരമായ രീതിയിലാണ് ക്ഷേത്രങ്ങൾ പണികഴിപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് ചടങ്ങിനായി ഗംഭീര ഭക്ഷണങ്ങളാണ് അംബാനി കുടുംബം ഒരുക്കുന്നത്. ലഖ്‌നൗവില്‍ നിന്നുള്ള ഷെഫാണ് ഭക്ഷണം തയ്യാറാക്കുന്നത്. ജാപ്പനീസ്, തായ്, മെക്സിക്കൻ, പാഴ്‌സി, ഏഷ്യൻ ഭക്ഷണങ്ങളെല്ലാം ഉണ്ടാകും. ഏകദേശം 2,500 വിഭവങ്ങൾ മൂന്ന് ദിവസങ്ങളിലായി അതിഥികൾക്ക് നൽകുമെന്നുമാണ് സൂചന.

Tags: Anant Ambanianant ambani weddingRadhika Merchant's pre-wedding
Share
Tweet
SendShare

More News from this section

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

Latest News

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies