മനസിലായോ ആളെ? ഞാനും അവിടെയുണ്ടായിരുന്നു! വർഷങ്ങൾക്ക് ശേഷം, ചിത്രവുമായി ഇതിഹാസ ക്രിക്കറ്റർ
സോഷ്യൽ മീഡിയ തുറന്നാൽ അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് നിറയെ. പങ്കെടുത്തവരെല്ലാം ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇതുകൂടാതെ ലീക്കായ വീഡിയോകളും പുറത്തുവരുന്നുണ്ട്. ക്രിക്കറ്റമാരടക്കം ...