മനസിലായോ ആളെ? ഞാനും അവിടെയുണ്ടായിരുന്നു! വർഷങ്ങൾക്ക് ശേഷം, ചിത്രവുമായി ഇതിഹാസ ക്രിക്കറ്റർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മനസിലായോ ആളെ? ഞാനും അവിടെയുണ്ടായിരുന്നു! വർഷങ്ങൾക്ക് ശേഷം, ചിത്രവുമായി ഇതിഹാസ ക്രിക്കറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 07:48 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയ തുറന്നാൽ അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹത്തിന്റെ ചിത്രങ്ങളും വീഡ‍ിയോകളുമാണ് നിറയെ. പങ്കെടുത്തവരെല്ലാം ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവയ്‌ക്കുന്നുണ്ട്. ഇതുകൂടാതെ ലീക്കായ വീഡിയോകളും പുറത്തുവരുന്നുണ്ട്. ക്രിക്കറ്റമാരടക്കം ലോകത്തിന്റെ നാനാതുറകളിൽ നിന്ന് വമ്പൻ സെലിബ്രറ്റികളാണ് താര വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്.

ഇതിനിടെ ഒരാൾ താനും ആ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്ന കുറിപ്പോടെ ചിത്രം പങ്കുവച്ചു. മുൻ ഇന്ത്യൻ താരവും പരിശീലകനുമായ റോബിൻ സിം​ഗ് ആണ് വർഷങ്ങൾക്ക് ശേഷം ഒരു ചിത്രം പങ്കുവച്ചത്. ഇന്ത്യയുടെ ഓൾറൗണ്ടറും മിന്നൽ ഫീൾഡറുമായിരുന്ന റോബിൻ സിം​ഗ് പൊതുയിടങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ ആരാധകരും പ്രിയതാരത്തെ കണ്ടതിന്റ സന്തോഷം പങ്കുവച്ചു.

1989 മുതലാണ് റോബിൻ സിം​ഗ് ഇന്ത്യക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. 2001 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നത്.
136 ഏകദിനത്തിൽ നിന്ന് 2336 റൺസ് നേടിയ താരം 69 വിക്കറ്റുകളും സ്വന്തമാക്കി.പിന്നീട് 2007 ൽ ടീം ഇന്ത്യയുടെ ഫീൾഡിം​ഗ് പരിശീലകനുമായിരുന്നു 60-കാരനായ റോബിൻ സിം​ഗ്. 2010-2012 വരെ മുംബൈ പരിശീലകനായും റോബിൻ സിം​ഗ് ഉണ്ടായിരുന്നു.

I too was there 😊 pic.twitter.com/z9l6yH9JZb

— Robin Singh (@robinsingh1409) July 13, 2024

 

Tags: Ex-IndiaRobin SinghweddingcelebrationsCRICKETERAttendedAnant-Radhika
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies