അംബാനിക്കല്യാണത്തിനിടെ ബോംബ് പൊട്ടിയാൽ..; സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി; എൻജിനീയർ അറസ്റ്റിൽ
മുംബൈ: അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ 32കാരൻ പിടിയിൽ. എൻജിനീയറും വഡോദര സ്വദേശിയുമായ വിരാൽ ഷായാണ് പിടിയിലായത്. സമൂഹമാദ്ധ്യമങ്ങൾ വഴിയായിരുന്നു ...