അംബാനി കുടുംബത്തിലെ വിവാഹം പ്രമാണിച്ച് ബാന്ദ്രയിലെ ജീവനക്കാർക്ക് WFH; നടപടി ട്രാഫിക് ബ്ലോക്ക് സാധ്യത കണക്കിലെടുത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനി കുടുംബത്തിലെ വിവാഹം പ്രമാണിച്ച് ബാന്ദ്രയിലെ ജീവനക്കാർക്ക് WFH; നടപടി ട്രാഫിക് ബ്ലോക്ക് സാധ്യത കണക്കിലെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന്റെ ഭാ​ഗമായി ബാന്ദ്ര കുർള കോംപ്ലക്സിലെ എല്ലാ ജീവനക്കാർക്കും വരുന്ന 15 വരെ വർക്ക് ഹോം ആയിരിക്കും. ​ഗതാ​ഗത കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാർ തങ്ങളുടെ വർക്കുകൾ വീട്ടിലിരുന്ന് ചെയ്താൽ മതിയെന്ന് കമ്പനി അറിയിച്ചു.

കുർള കോപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ മുന്നൊരുക്കത്തിലാണ് അംബാനി കുടുംബം. ന​ഗരത്തിലെ ഐടിസി, ലളിത്, താജ് തുടങ്ങിയ ആഡംബര ഹോട്ടലുകളാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ദിവസം ഒരു ലക്ഷം രൂപ വരുന്ന മുറികളിലായിരിക്കും അതിഥികളുടെ താമസം.

വിദേശ രാജ്യങ്ങളിൽ നിന്ന് പോലും സിനിമ, വ്യവസായ മേഖലകളിൽ നിന്ന് നിരവധി പേരാണ് മുംബൈയിലേക്ക് എത്തുന്നത്. മുംബൈയിലെ ഒട്ടുമിക്ക സ്റ്റാർ ഹോട്ടലുകളുടെയും ബുക്കിംഗും റൂം റേറ്റും കുത്തനെ ഉയർന്നിട്ടുണ്ട്. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിന് സമീപത്തുള്ള ഹോട്ടലുകളെല്ലം സോൾഡ് ഔട്ട് എന്നാണ് ബുക്കിംഗ് വെബ്‌സൈറ്റുകളിൽ കാണിക്കുന്നത്.

ദിവസങ്ങൾ നീണ്ട ആഘോഷങ്ങൾക്ക് ജൂൺ 29-നാണ് തുടക്കമായത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൽദി, മെഹന്തി ആഘോഷങ്ങൾക്ക് ബോളിവുഡിൽ നിന്ന് വലിയ താരനിരയാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ശുഭ് ആശിർവാദ്, വിരുന്ന് സൽക്കാരം എന്നിങ്ങനെ രണ്ട് ദിവസത്തെ പരിപാടികളും ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ വമ്പിച്ച വിവാഹ ആഘോഷങ്ങൾക്കായിരിക്കും മുംബൈ ന​ഗരം സാക്ഷിയാവുക.

Tags: work from homeAnant-Radhika weddingBandra Kurla Complex
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies