അനന്തഭദ്രം സിനിമയിലെ വെളിച്ചപ്പാട് വി പരമേശ്വരൻ നായർ അന്തരിച്ചു
ചെന്നൈ: സിനിമ-നാടക നടൻ വി. പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി ...