ananthanag - Janam TV
Saturday, November 8 2025

ananthanag

ഭീകരരുടെ സഹായികൾ അറസ്റ്റിൽ ; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

അനന്തനാഗ് : ഭീകരരുടെ മൂന്ന് സഹായികൾ അറസ്റ്റിൽ. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും, അനന്തനാഗ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടുന്നത്. ...

‘പാകിസ്താനെ ഒറ്റപ്പെടുത്തണം; ഇവരെ ഒതുക്കിയേ മതിയാകൂ’: വികെ സിംഗ്

ശ്രീനഗർ: അനന്തനാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ മരണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരർക്ക് ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; സിആർപിഎഫ് ബങ്കറിന് നേരെ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. വാഹനങ്ങളിലായി എത്തിയ ഭീകര സംഘം സിആർപിഎഫ് സേനാംഗങ്ങൾക്ക് നേരെ വെടിയുതിർത്തു. അനന്തനാഗിലായിരുന്നു സംഭവം. സിആർപിഎഫ് ബങ്കറുകൾക്ക് ...

ജമ്മു കശ്മീരിൽ പകരം ചോദിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. അനന്തനാഗ് ജില്ലയിലെ ഖഗുന്ദ് വെർനിയാംഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ...