യുഎപിഎ ചുമത്തിയ പ്രതിയുടെ അഞ്ച് കോടി രൂപ വില വരുന്ന വീട് കണ്ടുകെട്ടി കശ്മീർ പൊലീസ്
അനന്ത്‌നാഗ്: യുഎപിഎ ചുമത്തിയ പ്രതിയുടെ വീട് കണ്ടുകെട്ടി കശ്മീർ പൊലീസ്. അഞ്ച് കോടി രൂപ വില വരുന്ന ഇരുനില വീടാണ് കണ്ടുകെട്ടിയത്. അനന്ത്‌നാഗ് പൊലീസിന്റേതാണ് നടപടി. 1967 ...