കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : എക്കോ’ മികച്ച ചിത്രം മോഹന്‍ലാല്‍ മികച്ച നടന്, കല്യാണിയും അനശ്വര രാജനും നടിമാര്‍
കൊച്ചി : 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. കല്യാണി പ്രിയദര്ശന് (ചിത്രം: ...


