അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിംഗ്; ആഘോഷങ്ങൾക്ക് നാളെ സമാപനം, പ്രധാന ചടങ്ങ് നാളെ
അനന്ത് അംബാനി-രാധിക മെർച്ചന്റ് പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾ മൂന്ന് ദിവസമായി നടക്കുകയാണ്. രണ്ടാം ദിവസമായ ഇന്നും നിരവധി അതിഥികൾ ജാംനഗറിൽ എത്തിച്ചേർന്നിട്ടുണ്ട്. നാളെയാണ് ചടങ്ങിന്റെ അവസാന ദിവസം. നാളത്തെ ...


