ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ പഞ്ചായത്ത് മെമ്പറും സുഹൃത്തും മുങ്ങിമരിച്ചു
ഇടുക്കി: ആനയിറങ്കൽ ഡാമിൽ കുളിക്കുന്നതിനിടെ രണ്ട് പേർ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്ത് മെമ്പർ ജെയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നതെന്നാണ് പ്രാഥമിക ...



