ഒരാഴ്ചയായി ഭക്ഷണമില്ല, വെള്ളം മാത്രം, ക്ഷീണം അൽപം പോലുമില്ല; അനുഭവം പങ്കുവച്ച് രഞ്ജിനി ഹരിദാസ്
21 ദിവസം ആഹാരം കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്ന വാട്ടർ ഫാസ്റ്റിംഗ് (Water Fasting) പരീക്ഷിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്. ആദ്യ ഏഴ് ...