ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പ്രീറിലീസിനിടെ കയറിപ്പിടിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി അവതാരക; സ്ത്രീയെ തൊടാൻ എങ്ങനെ ധൈര്യമുണ്ടായെന്ന് ഐശ്വര്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പ്രീറിലീസിനിടെ കയറിപ്പിടിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി അവതാരക; സ്ത്രീയെ തൊടാൻ എങ്ങനെ ധൈര്യമുണ്ടായെന്ന് ഐശ്വര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 05:21 pm IST
FacebookTwitterWhatsAppTelegram

ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് ചടങ്ങനിടെ തന്നെ കയറിപ്പിടിച്ച യുവാവിനെ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി അവതാരക ഐശ്വര്യ രഘുപതി. ചെന്നൈയിൽ ഇന്നലെ വൈകിട്ട് നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ആൾക്കൂട്ടത്തിനിടെയിൽ നിന്ന് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് ഇയാൾ യുവതിയെ കയറിപ്പിടിച്ചത്.

പിന്നാലെ യുവതി ഇയാളെ പിടികൂടി പൊതിരെ തല്ലുന്ന വീഡിയോയും പുറത്തുവന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ പോയാണ് ഇവർ യുവാവിനെ തല്ലിയത്. സോഷ്യൽ മീഡിയയിലും അവതാരകയ്‌ക്ക് വലിയ പിന്തുണ ലഭിച്ചു. ഇതിൽ ഇപ്പോൾ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ. ഇൻസ്റ്റ​ഗ്രാം കുറിപ്പിലാണ് തന്റെ രോഷം പങ്കുവച്ചത്.

‘അത്രയും ആൾക്കൂട്ടത്തിൽ അവൻ എന്നെ ആക്രമിച്ചു. എന്നാൽ ഉടനെ തന്നെ അവനെ നേരിട്ടു, രക്ഷപ്പെടാൻ അനുവദിച്ചില്ല. അവനെ അടിച്ചു, അവൻ ഓടിയെങ്കിലും ‍ഞാൻ പിന്തുടുർന്നു. എന്റെ പിടിവിടാൻ അനുവ​ദിച്ചില്ല. എനിക്ക് അതൊരിക്കലും അം​ഗീകരിക്കാനാവില്ല. അവനെങ്ങനെ ധൈര്യം വന്നു ഒരു സ്ത്രീയുടെ ശരീരത്തിൽ കയറിപ്പിടിക്കാൻ. ഞാൻ ബഹളംവച്ചുകൊണ്ട് അവനെ വീണ്ടും മർദ്ദിച്ചു”- ഐശ്വര്യ പറഞ്ഞു.

😨😨 pic.twitter.com/JJljl7ntBc

— Christopher Kanagaraj (@Chrissuccess) January 3, 2024

“>

 

Tags: MolestCAPTAINAnchorMillerPre-Release
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies