Andaman and Nicobar Islands - Janam TV
Friday, November 7 2025

Andaman and Nicobar Islands

”നാവിക സേനയിൽ ചേരണം, രാജ്യത്തെ സേവിക്കണം”; വൈറലായി ‘സമുദ്രം സമ്മാനിച്ച’ പെൺകുട്ടിയുടെ വാക്കുകൾ

പോർട്ട്‌ബ്ലേയർ: ഇന്ത്യയിലുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീരദേശജനതയ്ക്ക് സുനാമി എന്നാൽ ഇന്നും നെഞ്ച് പിടയുന്ന നടുക്കമാണ്. വിവിധ രാജ്യങ്ങളിൽ രണ്ടര ലക്ഷത്തോളം ജനങ്ങളുടെ ജീവൻ കവർന്ന് സംഹാരതാണ്ഡവമാടിയ ...

ഇത് റോക്ക് അല്ല, റോക്ക് സ്റ്റാർ! 250 കിലോമീറ്റർ വരെ പ്രതിരോധം തീർക്കും; ‘ROCKS’ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

മീഡിയം-റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ROCKS അല്ലെങ്കിൽ ക്രിസ്റ്റൽ മേസ് 2 എന്നും അറിയപ്പെടുന്ന മിസൈലാണ് വിക്ഷേപിച്ചത്. പുത്തൻ സാങ്കേതിക ...

പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്‌ട്ര വിമാനത്താവളം; പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പുതിയ ...

ആൻഡമാനിലെ നേതാജി സ്മാരകം; ജനുവരി 23-ന് സ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: സുഭാഷ് ചന്ദ്രബോസിന്റെ 126-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ പണികഴിക്കുന്ന സ്മാരകത്തിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23-ന് ഉദ്ഘാടനം ചെയ്യും. ...

സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തത്; അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇന്നത്തെ ഭാരതത്തെ മുന്നോട്ടുനയിക്കുന്നതെന്ന് അമിത് ഷാ

പോർട്ട് ബ്ലെയർ : ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സവർക്കറുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നവർ അന്തമാൻ നിക്കോബാറിലെ ...

സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് അമിത് ഷാ ; പുഷ്പാർച്ചന നടത്തി

പോർട്ട് ബ്ലെയർ : സ്വാതന്ത്ര്യസമര നായകനും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന വിനായക് ദാമോദർ സവർക്കറെ തടവിൽ പാർപ്പിച്ച ജയിൽ മുറി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...