സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തത്; അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇന്നത്തെ ഭാരതത്തെ മുന്നോട്ടുനയിക്കുന്നതെന്ന് അമിത് ഷാ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തത്; അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഇന്നത്തെ ഭാരതത്തെ മുന്നോട്ടുനയിക്കുന്നതെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2021, 10:21 pm IST
FacebookTwitterWhatsAppTelegram

പോർട്ട് ബ്ലെയർ : ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ വീർ സവർക്കറുടെ സംഭാവനകൾ വിസ്മരിക്കാനാകാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സവർക്കറുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നവർ അന്തമാൻ നിക്കോബാറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കണം. അപ്പോൾ മിഥ്യാധാരണകൾ മാറുമെന്നും അമിത് ഷാ പറഞ്ഞു. സെല്ലുലാർ ജയിലിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സവർക്കർക്ക് വീർ എന്ന നാമം നൽകിയത് സർക്കാരല്ല. മറിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി കോടിക്കണക്കിന് വരുന്ന ആളുകളാണ് ഈ നാമം നൽകിയത്. ഇത് ആർക്കും മായ്ച്ചുകളയാൻ ആകില്ല

ഇത് രണ്ടാം തവണയാണ് ജയിലിൽ എത്തി സവർക്കറെ തടവിൽ പാർപ്പിച്ച മുറി സന്ദർശിക്കുന്നത്. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ ജയിൽ ക്രൂരതകളുടെ തടവറയായിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
സ്വാതന്ത്യത്തിന് വേണ്ടി പോരാടിയ നിരവധി പേരാണ് ഇവിടെ ജീവൻ ത്യജിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.

ഈ സ്ഥലം സന്ദർശിക്കുന്നതുവരെ എത്രവലിയ ക്രൂരപീഡനങ്ങളാണ് നമ്മുടെ ്‌സ്വാതന്ത്ര്യസമര സേനാനികൾ നേരിട്ടതെന്ന് നിങ്ങൾക്ക് ചിന്തിക്കാനാകില്ല. ഇവിടെവെച്ചാണ് വിദേശ ഭരണാധികാരികൾ സ്വാതന്ത്ര്യത്തിനായുള്ള ആവേശം തല്ലിക്കെടുത്താൻ ശ്രമിച്ചത്. എന്നാൽ അവരുടെയുള്ളിലെ അഗ്നി അണയ്‌ക്കാൻ ബ്രിട്ടീഷുകാർക്ക് കഴിഞ്ഞില്ല.

ഇന്ന് വിജയദശമി. തിന്മയ്‌ക്ക് മേൽ നന്മ വിജയിച്ച ദിനമായാണ് വിജയദശമി ആഘോഷിക്കാറ്. ഈ സെല്ലുലാർ ജയിൽ തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടിയതിന്റെ ഏറ്റവും വലിയ സ്മാരകമാണ്. ഇവിടെ വെച്ചാണ് ധീര സമരസേനാനികൾ ഭാരത മാതാവിനെ അടിമയാക്കി വയ്‌ക്കാൻ അനുവദിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തത്.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഇന്ത്യ മാറി. പിന്തിരിയാതെ മുന്നോട്ടുമാത്രം പോകുകയെന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സവർക്കറുടെയും സന്യാലിന്റെയു ആശയങ്ങളാണ് ഇന്നതെ ഭാരതത്തെ മുന്നോട്ട് നയിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: amit shaCellular JailAndaman and Nicobar Islands
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies