ഇന്ദ്രനീലിമയിൽ ദ്വീപുകൾ; എണ്ണിയാലൊടുങ്ങാത്ത ബീച്ചുകൾ; അഴകിന്റെ പച്ചപ്പ് നിറച്ച ആൻഡമാന്റെ വിശേഷങ്ങൾ
ബംഗാൾ ഉൾക്കടലിലാണ് ആൻഡമാൻ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. വാസ്തവത്തിൽ ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കാവുന്ന ഇടങ്ങളിലൊന്നാണ് ഇവിടം. ശാന്തതയും മനോഹാരിതയും നൽകുന്ന ബീച്ചുകൾ, വൈഡൂര്യത്തിന്റെ അത്ര തന്നെ ശോഭ ...

