ഞെട്ടിച്ചുകളഞ്ഞു! പ്രധാനമന്ത്രിയ്‌ക്ക് നന്ദിയും പ്രശംസയും അറിയിച്ച് സിദ്ധാർത്ഥ് മൽഹോത്ര
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാൻ നിക്കോബാറിലെ ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേരുകൾ നൽകിയതിനെ വാനോളം പുകഴ്ത്തി ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. ...


