ഞെട്ടിച്ചുകളഞ്ഞു! പ്രധാനമന്ത്രിയ്ക്ക് നന്ദിയും പ്രശംസയും അറിയിച്ച് സിദ്ധാർത്ഥ് മൽഹോത്ര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞെട്ടിച്ചുകളഞ്ഞു! പ്രധാനമന്ത്രിയ്‌ക്ക് നന്ദിയും പ്രശംസയും അറിയിച്ച് സിദ്ധാർത്ഥ് മൽഹോത്ര

Sidharth Malhotra reacts as Andaman & Nicobar Islands named after Param Vir Chakra awardees

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2023, 04:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാൻ നിക്കോബാറിലെ ദ്വീപുകൾക്ക് പരം വീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേരുകൾ നൽകിയതിനെ വാനോളം പുകഴ്‌ത്തി ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്

”ആൻഡമാൻ നിക്കോബാറിലെ ഒരു ദ്വീപിന് നമ്മുടെ നായകൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ പേരിട്ടിരിക്കുന്നു എന്ന വാർത്ത എന്നെ ഞെട്ടിച്ചുകളഞ്ഞു! എന്നാണ് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌ക്രീനിൽ അദ്ദേഹത്തിന്റെ റോൾ ചെയ്യാൻ ഭാഗ്യമുണ്ടായതിൽ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ തീരുമാനം ഷേർഷാ എന്നേക്കും ജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നു എന്നും സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു.

The very news that an island in Andaman & Nicobar is named after our hero Capt. Vikram Batra leaves me with goosebumps!

My heart swells with pride that I was fortunate to live his role on screen. This step taken by PM @narendramodi ensures that Shershaah lives on forever.

— Sidharth Malhotra (@SidMalhotra) January 23, 2023

2021 ആഗസ്റ്റ് 12-ന് റിലീസ് ചെയ്ത ഷേർഷാ സിനിമയിൽ ക്യാപ്റ്റൻ വിക്രം ബത്രയായി സിദ്ധാർത്ഥ് ആണ് അഭിനയിച്ചത്. കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തിയ വിക്രം ബത്രയ്‌ക്ക് മരണാനന്തരബഹുമതിയായി പരം വീർ ചക്ര ലഭിച്ചിരുന്നു

സിദ്ധാർത്ഥ് മൽഹോത്രയ്‌ക്ക് പുറമേ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, അനുപം ഖേർ തുടങ്ങിയവരും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ പ്രശംസിക്കുകയും അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തുകൊണ്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകളുടെ പേര് പുനർനാമകരണം ചെയ്തതിൽ അഭിമാനിക്കുന്നുവെന്ന് സുനിൽ ഷെട്ടി പ്രതികരിച്ചു. ഈ തീരുമാനം തലമുറകൾക്ക് പ്രചോദനമാകുമെന്ന് അജയ് ദേവ്ഗൺ പറഞ്ഞു. പരമോന്നത ത്യാഗം സഹിച്ച യോദ്ധാക്കൾക്ക് എത്ര ഉചിതമായ ആദരാഞ്ജലി എന്നാണ് അനുപം ഖേർ കുറിച്ചത്.

അതേസമയം നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ സ്മാരകവും പ്രധാനമന്ത്രി അനച്ഛാദനം ചെയ്തു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്ര പ്രധാന്യവും നേതാജിയുടെ സ്മരണയും കണക്കിലെടുത്ത് 2018-ൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഈ അവസരത്തിൽ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

Tags: Narendra ModiAjay Devgnanupam kherAndaman & Nicobar IslandsSidharth Malhotra
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies