‘ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ നിന്നും സെൽഫി എടുക്കുന്ന കാലം വിദൂരമല്ല; ആനന്ദ് മഹീന്ദ്ര
ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് റോവർ പ്രഗ്യാൻ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. പ്രഗ്യാൻ റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ നവക്യാമാണ് ചിത്രം പകർത്തിയത്. 'പുഞ്ചിരിക്കൂ' എന്ന ...

