“തീക്കട്ടയിൽ ഉറുമ്പരിക്കുന്നു”; പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ ജനക്കൂട്ടം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ
ഗുണ്ടൂർ: പോലീസ് പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നിരവധി ആളുകൾ കൂട്ടമായി എത്തി മദ്യക്കുപ്പികളുമായി രക്ഷപ്പെടാൻ ശ്രമിച്ചു.സെപ്റ്റംബർ 9 തിങ്കളാഴ്ച ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിൽ ആയിരുന്നു സംഭവം. ...