നശിപ്പിച്ചത് 1500 കോടിയുടെ കഞ്ചാവ് ; ഓപ്പറേഷനെടുത്തത് ഒരു മാസം ; ‘പരിവർത്തന‘ വൻ വിജയമാക്കി ആന്ധ്ര പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നശിപ്പിച്ചത് 1500 കോടിയുടെ കഞ്ചാവ് ; ഓപ്പറേഷനെടുത്തത് ഒരു മാസം ; ‘പരിവർത്തന‘ വൻ വിജയമാക്കി ആന്ധ്ര പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2021, 01:41 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വൻ തോതിൽ കഞ്ചാവ് കൃഷി നശിപ്പിച്ച് പോലീസ്. കഴിഞ്ഞ 36 ദിവസത്തിനിടയിൽ ആന്ധ്രയിലെ വിവിധ സ്ഥലങ്ങളിലായി 5964.85 ഏക്കർ കഞ്ചാവ് കൃഷിയാണ് ആന്ധ്ര പോലീസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. 29,82,425 കഞ്ചാവ് ചെടികളാണ് ഈ സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിന് 1491.2 കോടി വില വരുമെന്നാണ് അധികൃതർ പറയുന്നത്. ആന്ധ്ര-ഒഡീഷ അതിർത്തികളിലാണ് വ്യാപകമായി കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തിയത്. പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചത്.

കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നതിന് പുറമെ ഇത്തരം കൃഷികളിലേക്ക് ഇറങ്ങുന്ന വനവാസികൾക്കായി ബദൽ ഉപജീവനമാർഗ്ഗം ഒരുക്കുന്നതിനുള്ള പദ്ധതികളും അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. മികച്ച വരുമാനമാർഗ്ഗം എന്ന നിലയിലാണ് പലരും ഈ കൃഷിയിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ ഒക്ടോബർ 31നാണ് പരിവർത്തന എന്ന പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷൻ ആരംഭിച്ചത്. വനവാസികളെ കൊണ്ട് തന്നെ കഞ്ചാവ് കൃഷി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, ആളുകളുടെ മനോഭാവത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു.

എൻഫോഴ്‌സ്‌മെന്റ്, ഇന്റലിജൻസ് വിഭാഗങ്ങൾ സംയുക്തമായി പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം കഞ്ചാവ് കൃഷി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി ഡിജിപി ഗൗതം സവാങ് പറഞ്ഞു. പോലീസ് ഡിപ്പാർട്‌മെന്റ് ഇതിനായി കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Andhra Pradesh Police
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies