ആന്ധ്രയിൽ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ആക്രമണം; ചിറ്റൂരിൽ ക്ഷേത്ര രഥം തകർത്ത് തീയിട്ടു
ചിറ്റൂർ: ആന്ധ്രപ്രദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണം ആവർത്തിക്കുന്നു. ചിറ്റൂർ ജില്ലയിലെ കനിപ്പാക്കം വരസിദ്ധി വിനായക ക്ഷേത്രത്തിലെ രഥമാണ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. ഇന്ന് വെളുപ്പിനാണ് രഥം ...



